നിങ്ങളുടെ ജാതകം സൗജന്യമായി

13 Pages
Name
Date of Birth
Language
Chart format
Gender
Male Female
Time of Birth
  AM PM
City of birth

Email

നിങ്ങൾകെങ്ങനെ?

മേടം

ഇടവം

മിഥുനം

കർക്കിടകം

ചിങ്ങം

കന്നി

തുലാം

വൃശ്ചികം

ധനു

മകരം

കുംഭം

മീനം

Horoscope predictions powered by Astro-Vision

Astrology Services

ജാതകം ( പരിഹാര സഹിതം )

സമ്പൂര്‍ണ്ണ ജാതകം ( പരിഹാര സഹിതം ) നിങ്ങളുടെ ജീവിതത്തിലെ സൂക്ഷ്മമായ അംശങ്ങള്‍ എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധിനിക്കുന്നു എന്ന്‍ തുറന്നു കാണിക്കുന്നു. ഈ റിപ്പോര്‍ട്ട് നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെയും അവയ്ക്കുളള പരിഹാരങ്ങളും പ്രതിപാദിക്കപ്പെടുന്നു. നിങ്ങളുടെ സ്വരൂപം, സ്വാഭാവ സവിശേഷത, ധന സ്ഥിതി, വിദ്യാഭ്യാസം, ജോലി, കുടുംബം, വിവാഹം, തടസ്സങ്ങള്‍ തുടങ്ങിയ സമസ്തമേഖലകളും ക്രോഡികരിക്കപ്പെട്ടിരിക്കുന്നു.

Available in : English, Hindi, Malayalam, Tamil, Marathi, Oriya, Telugu & Kannada

Number of pages : More than 62 pages
Rs.1500/-only

സമ്പൂര്‍ണ്ണ ജാതകം

പേരു സൂചിപ്പിക്കുന്നതു പോലെ നിങ്ങളുടെ ജീവിതത്തിലെ സമസ്ത മേഖലകളെക്കുറിച്ചും പ്രതിപാദിക്കുന്നു. നിങ്ങളുടെ സ്വരൂപം, സ്വാഭാവ സവിശേഷത, ധന സ്ഥിതി, വിദ്യാഭ്യാസം, ജോലി, കുടുംബം, വിവാഹം, തടസ്സങ്ങള്‍ തുടങ്ങിയവ മനസ്സിലാക്കു. ഈ റിപ്പോര്‍ട്ടിലെ പ്രവചനങ്ങള്‍ ഉള്‍ക്കൊണ്ട് നിങ്ങളുടെ ജീവിതം ആസൂത്രണം ചെയ്യുവാനും നല്ല ജീവിത വിജയം നേടുവാനും സാധിക്കും.

Available in : English, Hindi, Oriya, Malayalam, Tamil & Telugu

Number of pages : More than 35 pages
Rs.1000/-only

ജാതകം

ഒരു വിദഗ്ദനായ ജ്യോതിഷന് നിങ്ങളെക്കുറിച്ച് പ്രവചനങ്ങള്‍ നടത്തുവാന്‍ സാധിക്കുന്ന രീതിയില്‍ ഉള്ള എല്ലാ വിവരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നക്ഷത്രം, തിഥി, കരണം, നിത്യ യോഗം എന്നിവയുടെ ഫലങ്ങള്‍ , സയന സ്പുടങ്ങള്‍ ,നിരയന സ്പുടങ്ങള്‍ , നക്ഷത്രാധിപന്‍ /ഉപ അധിപന്‍ /ഉപ ഉപ അധിപന്‍ , ഗ്രഹ സ്പുടങ്ങള്‍ , ഇവ കൂടാതെ രാശി ചക്രം , നവാംശകം ,വിശേഷ രാശി ചക്രം, ഭാവ ചാര്‍ട്ട് , ഭാവ പട്ടിക , സുദര്‍ശന ചക്രം തുടങ്ങിയ ജ്യോതിഷ ഗണിതങ്ങളും ചേര്‍ത്തിട്ടുണ്ട് .

Available in : English, Hindi, Telugu, Tamil, Malayalam, Bengali & Gujarathi

Number of pages : More than 15 pages
Rs.500/-only

വര്‍ഷഫലം 2018

2018 വര്‍ഷഫലം നിങ്ങള്‍ക്കെങ്ങനെ ആയിരിക്കുമെന്നറിയുവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? നവഗ്രഹങ്ങള്‍ ഈ വര്‍ഷം നിങ്ങളില്‍ എത്രമേല്‍ സ്വാധീനം ചെയ്യുന്നുവെന്നും അറിയേണ്ടേ? നിങ്ങളുടെ ജനന ദിവസം, സമയം, സ്ഥലം എന്നിവയെ അടിസ്ഥാനമാക്കി നിങ്ങളുടെ പഞ്ചംഗ ഫലങ്ങള്‍, ഭാവ ഫലങ്ങള്‍ ( സ്വഭാവം, സമ്പത്ത്, വിദ്യാഭ്യാസം, വിവാഹം, തൊഴില്‍ ),രത്ന നിര്‍ദേശം,ഗോചര ഫലങ്ങള്‍ എന്നിവ വിശദമായ് പ്രതിപാദിച്ചിരിക്കുന്നു.

Available in : English, Malayalam, Tamil, Telugu, Marathi & Kannada

Rs.699/-only

വിവാഹ പൊരുത്തം

ജ്യോതിഷ ശാസ്ത്രപരമായി വിവാഹ പൊരുത്തം നിര്‍ണ്ണയിക്കുന്നു. നക്ഷത്ര ഫലങ്ങള്‍ കൂടാതെ പാപസാമ്യം, ദശാസന്ധി ദോഷം ഇവ നിങ്ങളുടെ ജനന ദിവസം, സമയം, സ്ഥലം എന്നിവയെ അടിസ്ഥാനമാക്കി ഫല പ്രവചനം തരുന്നു. വിവാഹ പൊരുത്ത റിപ്പോര്‍ട്ട്‌ മലയാളത്തിലും ഇംഗ്ലീഷിലും ലഭിക്കുന്നതാണ്.

Available in : English, Hindi, Malayalam, Tamil, Marathi, Gujarathi, Telugu & Kannada

Rs.195/-only
Astrology Services

രത്ന നിര്‍ദേശം

Available in : English, Malayalam, Hindi, Tamil, Telugu, Marathi & Kannada

Number of pages : More than 4 pages
Rs.225/-only

തൊഴില്‍ മേഖല

Available in : English, Hindi, Telugu, Kannada,Tamil & Malayalam

Number of pages : More than 6 pages
Rs.350/-only

സംഖ്യശാസ്ത്രം

Available in : English, Telugu, Kannada, Hindi, Tamil & Malayalam

Number of pages : More than 4 pages
Rs.225/-only

സാമ്പത്തികം

Available in : English, Tamil, Telugu, Hindi, Kannada & Malayalam

Number of pages : More than 6 pages
Rs.350/-only